മാഹി : റെയിൽവേ സ്റ്റേഷന് സമീപം പുളിയേരി നട റോഡിൽ
തോട്ടത്തിൽ കുനിയിൽ ശ്രീനിവാസൻ (67) കുട്ടിമാക്കൂലിലെ നയിറ വീട്ടിൽ വെച്ച് അന്തരിച്ചു.ഭാര്യ : അഷീമ
മക്കൾ: അർജുൻ ,അബ്ഷാൻ
ശവസംസ്ക്കാരം മാഹി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള തോട്ടത്തിൽ കുനിയിൽ വൈകുന്നേരം ഏഴ് മണിക്ക് .