ന്യൂ മാഹി: മങ്ങാട് എ ആർ ഡി 281റേഷൻ കട നവീകരണത്തിന്റെ ഭാഗമായി ഇരിപ്പിടവും കുടിവെള്ളവും പത്രങ്ങളും ഉപഭോക്ത്താക്കൾക്കായി ഒരുക്കിരുന്നു തുടർന്ന് ന്യൂ മാഹിയിലെ ആദ്യകെ സ്റ്റോ റായി പ്രഖ്യാപനവും നടന്നു ഉപഭോക്ത്താക്കൾക്ക് വി എം ആർട്ട് സ്പോ ഡ്സ്ക്ലബ് വേലായുധൻ മൊട്ട സ്പോൺസർ ചെയ്ത ദൃശ്യ ശ്രവ്യ മാധ്യമമായടിവിയുടെ ഉദ്ഘാടനം ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ നിർവ്വഹി ച്ചു ഏഴാം വാർഡ് മെമ്പർ മഹേഷ് മാണിക്കോത്ത് അദ്ധ്യക്ഷം വഹിച്ചു തലശ്ശേരി അസിസ്റ്റന്റ് സപ്ലെ ഓഫീസർ സുനിൽകുമാർ എം പിസ്വാഗതവും അഡ്വ: പി കെ രവീന്ദ്രൻ , റേഷൻ ഇൻസ്പെക്ട്ടർ ജയലക്ഷ്മി,പ്രവീൺ ദാസ് ,ബഷീർകൈത്താങ്ങ് , റീജ, അനീഷ് ബാബു, മുഹമ്മദ് ഷരീഫ് അനിൽകുമാർ , ഫാത്തിമകുഞ്ഞി തയ്യിൽ, വി എം ആർട്ട്സ് സ്പോർട്സ് ക്ലബ് സെക്രട്ടറി വൈശാഖ് മുരളിധരൻ ,വി എം ആർട്ട്സ് സ്പോർട്ട്സ് ക്ലബ് പ്രസിഡണ്ട് അഫ്നാസ്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കെ പി വത്സൻ കരിയാട് നന്ദിപ്രകാശിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.