ന്യൂമാഹി : കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങൾക്കെതിരെ ജൂലായ് 9 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറി ഒ. സി. ബിന്ദു നയിക്കുന്ന തലശ്ശേരി ഏറിയ പ്രചരണ ജാഥക്ക് പെരിങ്ങാടി പോസ്റ്റാഫീസ് പരിസരം, ന്യൂമാഹി ടൗൺ, കുറിച്ചിയിൽ ടൗൺ എന്നി കേന്ദ്രങ്ങളിൽ സ്വീകരണം നൽക്കി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ ഒ. സി. ബിന്ദു, ടി .രാഘവൻ, എം. എ സുധീഷ്, പി. പ്രമോദ്, ടി. എം. സുരേഷ് കുമാർ, എൻ. മഗേഷ്, പി. പി. രഞ്ചിത്ത്, തയ്യിൽ രാഘവൻ, കെ. പി. പ്രമോദ് എന്നിവർ സംസാരിച്ചു. ജൂലായ് 2 ന് കതിരൂരിൻ നിന്ന് ആരംഭിച്ച പ്രചരണജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കോടിയേരി പാറാലിൽ സമാപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.