ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ള ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല&ഗ്രന്ഥാലയം വായന വാരാചരണം കെ കെ മാരാർ ഉദ്ഘാടനം ചെയ്തുപൈതൃകം എന്താണെന്ന് മനസ്സിലാക്കുന്നത് ഔപചാരികമായ സ്ക്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് മാത്രമല്ല വായനശാലകളിലും നിന്ന് കൂടിയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു ചടങ്ങിൽ സിവി രാജൻ പെരിങ്ങാടി അദ്ധ്യക്ഷം വഹിച്ചു ക്ഷേത്ര പ്രസിഡണ്ട് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ആശംസകൾ അർപ്പിച്ചു വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡണ്ട് എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു നിരവധി ദേശവാസികൾ പരിപാടിയിൽ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.