Latest News From Kannur

ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

0

നിടുമ്പ്രം രായരോത്ത് വീട്ടിൽ താമസിക്കുന്ന കൂടത്തിൽ കല്യാടൻ ശ്രീധരൻ നമ്പ്യാർ (86)അന്തരിച്ചു. ഇന്ത്യൻ എയർ ഫോഴ്‌സിൽ നിന്നും വിരമിച്ചതിന് ശേഷം ദീർഘ കാലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായി ജോലിചെയ്തു.എൻ എസ് എസ് തലശ്ശേരി കരയോഗം പ്രസിഡന്റ്‌, ചൊക്ലി ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ ആയിരുന്നു. സീനിയർ സിറ്റിസൺസ് ഫോറം തലശ്ശേരി, കല്യാടൻ ദേവസ്ഥാനം ട്രസ്റ്റ് എന്നിവയിൽ നേതൃത്വസ്ഥാനം വഹിച്ചിരുന്നു.

മക്കൾ ആർ പ്രമോദ്, കേരള ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ, കണ്ണൂർ റീജിയണൽ ഓഫീസ്, ബിന്ദു ആർ, (H M)എം എം നഴ്സറി ആൻഡ് യു പി സ്കൂൾ, ന്യൂ മാഹി. പ്രശാന്ത്, പെരിങ്ങത്തൂർ എം ഈ എസ് സ്കൂൾ, മരുമക്കൾ കെ കെ രാജീവ്‌, ബിന്ദു പ്രമോദ്, ബിന്ദു പ്രശാന്ത്. സഹോദരി വിശാലാക്ഷി. സഹോദരങ്ങൾ പരേതരായ നാണു നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ.

ശവസംസ്ക്കാരം തിങ്കൾ തലശ്ശേരി കണ്ടിക്കൽ എൻ എസ് എഎസ് ശ്മശാ നത്തിൽ ഉച്ച 12 മണിക്ക്.

Leave A Reply

Your email address will not be published.