Latest News From Kannur

കനത്തമഴയിൽ മനേക്കരയിൽ കിണർ ഭിത്തി ഇടിഞ്ഞുതാഴ്ന്നു

0

പാനൂർ : കനത്ത മഴയിൽ മനേക്കരയിൽ വീട്ടുകിണറിൻ്റെ ആൾമറ ഇടിഞ്ഞു താഴ്ന്നു. വാർഡ് 13 ൽ

കാട്ടിൽ പറമ്പത്ത് വസന്തയുടെ കിണറിൻ്റെ ആൾ മറയാണ് ഉച്ചക്ക് 12 മണിയോടെ കനത്ത മഴയിൽ തകർന്നത്. വീടിനോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്.

Leave A Reply

Your email address will not be published.