Latest News From Kannur

*കെ.സുരേന്ദ്രൻ അനുസ്മരണ സമ്മേളനം 21 ന്*

0

വടകര : കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ [ ഐഎൻടിയുസി ]വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐഎൻടിയുസി മുൻ അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തും. കെ.പി.സി.സി സെക്രട്ടറി പി.എം. നിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ജൂൺ 21 ന് ശനിയാഴ്ച രാവിലെ 10.30 ന് വടകര ബ്ലോക്ക് കോൺഗ്രസ്സ് ആഫീസിൽ നടത്തുന്ന അനുസ്മരണ പരിപാടിയിൽ കോൺഗ്രസ്സിൻ്റെയും ഐഎൻടിയുസിയുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Leave A Reply

Your email address will not be published.