Latest News From Kannur

എം.സുകുമാരൻ(റിട്ടേഡ് എയർഫോഴ്സ് ) അന്തരിച്ചു.

0

കോടിയേരി മാടപ്പിടികയിൽ സാകല്യം ഭവനത്തിൽ എം.സുകുമാരൻ(79റിട്ടേഡ് (എയർഫോഴ്സ് ) അന്തരിച്ചു. ഭാര്യ : ഭാനുമതി (റിട്ട. അധ്യാപിക രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം) മക്കൾ: സുഭാഷ് (ഡിജിറ്റൽ മീഡിയ തലശ്ശേരി ),സുകേഷ്(ഖത്തർ) മരുമക്കൾ: വിജുല(പള്ളൂർ), അശ്വതി.സംസ്കാരം 14/06/25 ശനി രാവിലെ 10:30 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ

Leave A Reply

Your email address will not be published.