Latest News From Kannur

*കൊട്ടിയൂർ വൈശാമഹോൽസവംടെമ്പിൾ കോർഡിനേഷനും ഐ. ആർ. പി സിയും ചേർന്ന് പാറാട് അന്നദാന വിശ്രമ കേന്ദ്രം ഒരുക്കി* 

0

പാനൂർ : ടെമ്പിൾ കോർഡിനേഷനും ഐ.ആർ.പി.സി.യും ചേർന്ന് പാറാട് അന്നദാന വിശ്രമ കേന്ദ്രം ഒരുക്കി. കണ്ണൂർ ഐ ആർ പി സി രക്ഷാധികാരി പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ഒ.കെ. വാസു മാസ്റ്റർ അധ്യക്ഷനായി കൺവീനർ കെ.പി രാജേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സി.പി. എം. പാനൂർ ഏരിയാ സിക്രട്ടറി കെ. ഇ കുഞ്ഞബ്ദുള്ള, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ, പാനൂർ നഗര സഭാ കൗൺസിലർ കെ.കെ. സുധീർ കുമാർ, എൻ.പി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു

 

പരമ്പരാഗതമായി കൊട്ടിയൂരിലേക്ക് നടന്നു പോകുന്ന ഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം നൽകാനും ലക്ഷ്യമിട്ടാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. അതി രാവിലെ മുതൽ രാത്രി 7 മണി വരെ കേന്ദ്രം പ്രവർത്തിക്കും.

Leave A Reply

Your email address will not be published.