Latest News From Kannur

*പഞ്ചായത്ത് ധർണ്ണ*

0

ന്യൂ മാഹി : ന്യൂ മാഹി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ്റെ പേരിൽ വെട്ടിപ്പൊളിച്ച നിരത്തകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യമുന്നയിച്ചും, ഈ കാര്യത്തിൽ പഞ്ചായത്തിൻ്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ധർണ്ണ സംഘടിപ്പിക്കും .

18 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ധർണ്ണ ആരംഭിക്കും.

ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുക , തകർന്ന റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തുന്നത്.

Leave A Reply

Your email address will not be published.