അഴിയൂർ : കടത്തനാട്ടങ്കം -കടത്തനാട്ടിലെ കളരി ഗുരുക്കന്മാരെ ആദരിച്ചു. കെ. പി . മോഹനൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിഫൽ ഡയറക്ടർ പി.വി. ലൗവ് ലാൻ, സുജിത് പുതിയോട്ടിൽ, മധു ഗുരുക്കൾ, മങ്ങാട്ട്, കുഞ്ഞി മൂസ ഗുരുക്കൽ, സി. എച്ച്.ദേവരാജ് ഗുരുക്കൾ എന്നിവർ സംസാരിച്ചു. തുടർന്നു ഗസൽ ഗായിക അനിത ഷയ്ക്കിൻ്റെ മെഗാ ഷോ അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.