Latest News From Kannur

പങ്കജാക്ഷി നിര്യാതയായി.

0

ന്യൂമാഹി : ഏടന്നൂർ ശ്രീനാരായണമഠത്തിന് സമീപം ആയിരാട്ട് പങ്കജാക്ഷി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: സുനിത, സുജിത, സുചിത്ര.മരുമക്കൾ: വിനോദൻ (പാലയാട്), മനോഹരൻ (കവിയൂർ), വിനോദൻ (ചൂടിക്കോട്ട). സഹോദരങ്ങൾ: ആയിരാട്ട് ബാലൻ പരേതരായ കുഞ്ഞിമ്മാത, ദാമു, വാസു, രവീന്ദ്രൻ, പ്രകാശൻ.

സംസ്കാരം തിങ്കളാഴ്‌ച രാവിലെ പത്തിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.

Leave A Reply

Your email address will not be published.