മാഹി : ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമീപം കുഞ്ഞി പറബത്ത് ഉമ്മർ കുട്ടി (78) നിര്യാതനായി. പരേതരായ ഹസൈനാറിൻറെയും പാത്തുട്ടിയുടെയും മകനാണ്. ഭാര്യ: നിട്ടൂർ ചെബത്തും കീഴിൽ റാബിയ. മക്കൾ : ജംഷിദ് ദുബൈ,, ജുനൈദ്, ജസിദ. ജാമാതാക്കൾ : ഹസിന, നസിബ, ശിഹാബ് (ഖത്തർ). സഹോദരങ്ങൾ സൈന പരേതരായ മമ്മദ്, അബുബക്കർ, ഉസ്‌മാൻ, അയിച്ചു. ഖബറടക്കം ഇന്ന് മഗ് രിബ് നിസ്കാരാനന്തരം ഗ്രാമത്തിയിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.