കൊല്ലം : മാഹി ആയൂർവേദ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എ.നന്ദകുമാർ (59) നിര്യാതനായി. കൊല്ലം ജില്ലയിൽ തട്ടാമല സ്വദേശിയാണ്.
ഭാര്യ: ഡോ. ബിനി ഉപേന്ദ്രൻ (പ്രൊഫസർ, പൂത്തൂർ ആയൂർവേദ ശ്രീ നാരായണ കോളജ്, കൊല്ലം),
മക്കൾ: ഡോ. മഞ്ജു നാഥ്, മഹേഷ് നാരായൺ,
സംസ്കാരം തട്ടാമലയിൽ ഇന്ന് ഉച്ചക്ക് 12.30ന്