പള്ളൂർ കോയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിനു സമീപം വലിയ പറമ്പത്ത് തിരുവങ്ങാടൻ ദാമോധരൻ (85) നിര്യാതനായി. പള്ളുർ ബ്ലോക്ക് കോൺഗ്രസ്സ് കമിറ്റി ഭാരാവാഹി, 12ാം വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : കാർത്ത്യായനി
മക്കൾ : സജീവൻ (മാഹി മുനിസിപ്പാലിറ്റി), റീജ.
മരുമക്കൾ : മഹിജ (നഴ്സിങ് സുപ്രണ്ട്, രാജീവ് ഗാന്ധി ആയൂർവേദ മെഡിക്കൽ കോളേജ്, ചാലക്കര)
ജെൻജൻ (ഗൾഫ് )
സഹോദരൻ: പരേതനായ വലിയ പറമ്പത്ത് കൃഷ്ണൻ.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ
Sign in
Sign in
Recover your password.
A password will be e-mailed to you.