Latest News From Kannur

കെ. സി. അബുബക്കർ മാസ്റ്റർ നിര്യാതനായി

0

ചൊക്ലി : കണ്ണോത്ത് ജുമാ മസ്ജിദിന്റെ സമീപം “പർവ്വീൻ” ൽ താമസിക്കുന്ന കക്കോട്ട് കുനിയിൽ കെ. സി. അബുബക്കർ മാസ്റ്റർ (87) നിര്യാതനായി.

1970 കളിൽ ന്യൂമാഹി എം. എം. ഹൈ സ്കൂളിലെ കെമിസ്ട്രി അധ്യാപകനായിരുന്നു.

ഭാര്യ: നബീസ്സ കുയ്യാലി (മേക്കുന്ന്).

മക്കൾ: അമീർ (ദുബായ്), റഹീസ് (ദുബായ്), ഷാഫി (ഖത്തർ), നദീറ, ഫായിസ.
മരുമക്കൾ: നാഫില (ചമ്പാട്), റമീസ (അണിയാരം), തായിഫ (പാനൂർ), റഹീം (ചമ്പാട് – ദുബായ്), അൻസാരി (ഒളവിലം – ഖത്തർ).
സഹോദരങ്ങൾ: പരേതരായ കെ. സി. ഇബ്രാഹിം, കെ. സി. കാദർ, കെ. സി. അബ്ദുള്ള ഹാജി, കെ. സി. കുഞ്ഞി മൂസ്സ.

ഖബറടക്കം: ഇന്ന് വെള്ളിയാഴ്ച (18/04/2025) രാവിലെ 11 മണിക്ക് ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave A Reply

Your email address will not be published.