കെ ടി നാണു നിര്യാതനായി Uncategorized By sneha@9000 Last updated Apr 17, 2025 0 Share ചാലക്കര അശ്വതിയിൽ താമസിക്കുന്ന കെ ടി നാണു നിര്യാതനായി. ഭാര്യ :പുഷ്പ, മക്കൾ : ബ്രിജില. ബ്രിജിന, ബ്രിപിന. ശവസംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ 0 Share