Latest News From Kannur

*മാഹി റെയിൽവേ സ്റ്റേഷൻ രാജ്യാന്തര* *നിലവാരത്തിലേക്ക് മാഹിയുടെ പരിസര പ്രദേശ ങ്ങളിലെ യാത്രക്കാർക്ക് സ്റ്റേഷനിലെത്താൻ സൗകര്യം ഒരുക്കണം*

0

അഴിയൂർ: മാഹി റെയിൽവേസ്റ്റേഷന്റെ വികസനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങൾ ഏർപെടുത്തി മോടി കൂട്ടുന്ന പ്രവൃത്തി95 ശതമാനം ഇതി നകം പൂർത്തിയായി പ്രവൃത്തി കഴിയുന്നതോടെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്ന സ്റ്റേഷനിൽ നിലവിൽ 32 ഓളം തീവണ്ടികൾക്ക് സ്റ്റോപ്പുള്ളത് കൂടാതെ സ്റ്റേഷൻ ഗ്രേഡ് ഉയർത്തി വന്ദേഭാരത് ഉൾപ്പെടെയുള്ള ദീർഘ ദൂര തീവണ്ടികൾക്ക് കൂടി സ്റ്റോപ്പനുവധിച്ചാൽ മാഹിയിലും പരിസര പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും മാഹി വ്യാപാര മേഖല ഇന്നനുഭവിക്കുന്ന തകർച്ചയിൽ നിന്ന് ഒരു പരിധി വരെ കരകയറുന്നതിനും പുഴയോര നടപ്പാത ഉൾപ്പെടെ വിനോദ സഞ്ചാര മേഖല എന്നിവയ്ക്ക് ഉണർവ് പകരാൻ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കോ ഓപ്പറ്റീവ് ബസ് മാഹിപ്പാലം – പെരിങ്ങാടി – ഒളവിലം – പള്ളി കുനി വഴി മോന്താലിലെത്തുന്ന രീതിയിൽ സർവ്വീസ് നടത്തിയാൽ ജോലി ആവശ്യത്തിനും മറ്റും എത്തുന്നവർക്ക് യാത്ര ക്ലേശം പരിഹരിക്കുന്നതിന് മാഹി എം എൽ എ പ്രസ്തുത വിഷയത്തിൽ മുൻകൈ എടുക്കണമെന്നാണ് ജനപക്ഷം

Leave A Reply

Your email address will not be published.