ഭാരവാഹികളെ തിരഞ്ഞെടുത്തു Uncategorized By sneha@9000 On Apr 15, 2025 0 Share പാനൂർ: ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള 2025 – 2028 സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി എ. വേണുഗോപാൽ ( പ്രസിഡണ്ട്), അബ്ദുൽ റഹീം കുഴിപ്പുറം (ജന:സെക്രട്ടരി ) പി. കെ. മുഹമ്മദ് നസീർ കണ്ണൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 0 Share