Latest News From Kannur

*എൻ എസ്സ് എസ്സ് ലഹരി വിരുദ്ധ പ്രവർത്തനം ; അവബോധന യോഗം 12 ന് 3 മണിക്ക്*

0

മട്ടന്നൂർ : എൻ.എസ്സ്.എസ്സ് സംസ്ഥാന തലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനം വ്യാപകവും ശക്തവുമാക്കി നടത്തുകയാണ്.

ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി , സംസ്ഥാനതലത്തിൽ 12 ന് ശനിയാഴ്ച ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ദിനാചരണനത്തോടനുബന്ധിച്ച് വൈകിട്ട് 3 മണിക്ക് സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും അവബോധനയോഗങ്ങൾ സംഘടിപ്പിക്കുന്നു.

മട്ടന്നൂർ – പെരിഞ്ചേരി കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ 12 ന് വൈകീട്ട 3 മണിക്ക് ബാവോട്ട് പാറ എൻ എസ്സ് എസ്സ് കരയോഗം ഓഫീസിൽ അവബോധനയോഗം നടത്തും. വി.ഇ. കുഞ്ഞനന്തൻ ബോധവൽക്കരണ ക്ലാസ്സ് നയിക്കും.

Leave A Reply

Your email address will not be published.