Latest News From Kannur

മാഹിയിലെ മത്സ്യ-മാംസ, മദ്യ കടകൾക്ക് 10.04.2025 (വ്യാഴം)  അവധി

0

മാഹി : മാഹി മുനിസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവയ്ക്ക് 10.04.2025 (വ്യാഴം) മഹാവീർ ജയന്തി ദിനം, പ്രമാണിച്ച് അവധിയായിരിക്കുമെന്ന് മാഹി മുനിസിപ്പാലിറ്റി കമ്മീഷണർ അറിയിച്ചു.

Leave A Reply

Your email address will not be published.