Latest News From Kannur

കുടുംബ സംഗമവും ഇഫ്താർ വിരുന്നും 28 ന് വെള്ളിയാഴ്ച

0

പാനൂർ : ഇന്ത്യൻ നേഷണൽ കോൺഗ്രസ് കടവത്തൂർ മേഖലയുടെ ആഭിമുഖ്യത്തിൽ 28 ന് വെള്ളിയാഴ്ച വൈകിട്ട 5 മണിക്ക് കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിക്കുന്നു. എഐസിസി അംഗം വി.എ. നാരായണൻ ഉദ്ഘാടനം ചെയ്യും. ഡിസിസി സെക്രട്ടറി കെ.പി. സാജു മുഖ്യഭാഷണം നടത്തും.
യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് ഫർസിൻ മജീദ് സ്നേഹ സന്ദേശം നല്കും.

Leave A Reply

Your email address will not be published.