Latest News From Kannur

രോഷ്ന നിര്യാതയായി

0

മാഹി:ആനവാതുക്കലിലെ രോഷ്ന നിവാസിൽ രോഷ്ന (45)നിര്യാതയായി.

പരേതനായ അച്ചുതൻ – കമല ദമ്പതികളുടെ മകളാണ്.മക്കൾ: ഷെമി , രേഷ്മ (മാഹി പ്രസ്സ് ക്ലബ്ബ് ഓഫീസ് സെക്രട്ടരി ), റയ്ജ , മരുമക്കൾ: വിനോദ്, ജയകുമാർ , സുശീൽ

സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് .

 

 

Leave A Reply

Your email address will not be published.