Latest News From Kannur

സാവിത്രി നിര്യാതയായി

0




മാഹി: ഈസ്റ്റ്പള്ളൂർ ശ്രീ അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം ഒതയോത്ത് ശ്രീ ഗുരുകൃപയിൽ വളയം പടിഞ്ഞാറെ പിള്ളാട്ട് സാവിത്രി (72 )അന്തരിച്ചു. ഭർത്താവ് പരേതനായ മനേക്കര തട്ടാറത്ത് മഠത്തിൽ ശ്രീധരൻ നമ്പ്യാർ (റിട്ട. സ്പിന്നിംഗ് മിൽ) മക്കൾ: മനോജ്.എസ് (വൈദ്യുതി വകുപ്പ്, മാഹി) ബീന (കണ്ണൂർ) മരുമക്കൾ:രശ്മി ( ആയിത്തറ മമ്പറം)

 

 

Leave A Reply

Your email address will not be published.