പള്ളൂര്‍: കോഹിനൂര്‍ ഫുട്പാത്തിനുസമീപം കേളോത്ത് താഴെ കുനിയില്‍ ചന്ദ്രന്‍ കൊക്കിടെന്റവിട (70) അന്തരിച്ചു. ഭാര്യ: പ്രസന്ന മക്കള്‍: പ്രശാന്ത്, പ്രജിത്ത് (IRB മാഹി). മരുമകള്‍: ഷിബിനപ്രജിത്ത്.
സഹോദരങ്ങള്‍: മാധവി, കൗസു, കമല പരേതരായ ഗോവിന്ദന്‍, ദാസന്‍, ജാനു, ലക്ഷ്മി
ശവസംസ്കാരം: ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍