ഓവർസിയർ ഒഴിവ് Uncategorized By sneha@9000 Last updated Feb 27, 2025 0 Share പാനൂർ: തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മാർച്ച് 3ന് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 0 Share