തലശ്ശേരി : കോടിയേരി മുളിയിൽ നട ആരതിയിൽ തിരുമംഗലത്ത് രാധ ( 79 നിര്യാതയായി. പിതാവ് : പരേതനായ വി.കെ. കരുണാകരൻ നായർ.
അമ്മ : പരേതയായ ടി. ദേവകി അമ്മ. സഹോദരങ്ങൾ: അംബുജാക്ഷി ( മുഴിക്കര ) ഗിരിജ ( റിട്ടയേർഡ് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, കോഴിക്കോട്, ഇന്ദിര ( റിട്ടയർഡ് സിൻഡിക്കറ്റ് ബാങ്ക്, റീജിയണൽ ഓഫീസ്, കണ്ണൂർ) പരേതരായ ശാന്ത, പാർവ്വതി ടീച്ചർ, രാമചന്ദ്രൻ
സഞ്ചയനം: ഞായറാഴ്ച