പാനൂർ: അണിയാരം മൂത്തേടത്ത് ദേവസ്ഥാനം തിറ മഹോത്സവം സമാപിച്ചു.
താലപ്പൊലി ഘോഷയാത്ര, വെള്ളാട്ടങ്ങൾ, കലശം വരവ്, പ്രസാദ ഊട്ട്, ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം , മുത്തശ്യമ്മ ക്ഷേത്രം, ഗുരുദേവ മഠം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര, പുത്തൻപുരയിൽ ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കലശം വരവ് എന്നിവ നടന്നു.
ഇന്നലെ ഗുളികൻ, നാഗ ഭഗവതി, കുട്ടിച്ചാത്തൻ, ഘണ്ടാകർണ്ണൻ, വസൂരിമാല, വിഷ്ണു മൂർത്തി തെയ്യം തിറകളും പ്രസാദ ഊട്ട്, കൂടിയാട്ടം, മുടിയെഴിക്കൽ എന്നിവ നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post