Latest News From Kannur

അമ്പത് വർഷത്തിന് ശേഷം സതീർത്ഥ്യർ സംഗമിച്ചു

0

മാഹി:മാഹാത്മാഗാന്ധി ഗവ. കോളേജിലെ 1971 മുതൽ 1976 വരെയുള്ള വിദ്യാർത്ഥികളുടെ സംഗമം ആ കാലയളവിൽ കോളേജ് പ്രവർത്തിച്ചിരുന്ന ജവഹർലാൽ നെഹറു ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ചേർന്നു.
രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടത്തി. ശ്രീരാഖേന്ദ്രനാഥ്, സുരേഷ് വി, ഹാഷിം, സുശാന്ത് കുമാർ പരിപാടികൾ നിയന്ത്രിച്ചു. പ്രകാശ് മംഗലാട്ട് സ്വാഗതം പറഞ്ഞു. അൻസാർ, സി. എച്ച്. പ്രഭാകരൻ, ഡോ. ഭാസ്ക്കരൻ കാരായി, വിനോദ് സംസാരിച്ചു.
പ്രകാശ് മംഗലാട്ട് സ്വാഗതവും വി.സി.താഹിർ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: കൂട്ടായ്മയിൽ പങ്കെടുത്ത സതീർത്ഥ്യർ

Leave A Reply

Your email address will not be published.