വടകര : ഫിബ്രവരി 13 ന് തിരുവനന്തരപുരത്ത് നടക്കുന്ന ആറ്റുകാൽ പൊങ്കലയ്ക്ക് പോവാൻ ഭക്തർക്ക് സ്പെഷ്യൽ ടെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പട്ട് റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം. പി. കത്ത് നൽകി. മംഗലാപുരം , പാലക്കാട് എന്നിവിടങ്ങിൽ നിന്നും . തിരുവനന്തപുരത്തേക്കും തിരിച്ചും ട്രെയിൻ വേണമെന്ന് കത്തിൽ ആറ്റുകാൽ മംഗലാപുരം ചൂണ്ടികാട്ടി.
Sign in
Sign in
Recover your password.
A password will be e-mailed to you.