Latest News From Kannur

ആർ.കെ ഗോവിന്ദൻ – നിര്യാതനായി.

0

മാഹി : ഈസ്റ്റ് പള്ളൂർ രയരോത്ത് ആർ.കെ ഗോവിന്ദൻ (92) നിര്യാതനായി. പള്ളൂർ സ്പിന്നിങ്ങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ രാധ.
മക്കൾ: ഗീത, സുനിൽ കുമാർ (ബിസിനസ്സ്), ഉദയകുമാർ (മലബാർ വിഷൻ).
മരുമക്കൾ : വിധു (മാഹി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), ഗ്രീജ (ചിറക്കര), പരേതനായ രാഘവൻ (പുന്നോൽ). സംസ്കാരം ഇന്ന് (29/1/25) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ.

Leave A Reply

Your email address will not be published.