Latest News From Kannur

കോൺഗ്രസ്സ് നേതാവ് മൂന്നങ്ങാടി ബാലൻ അനുസ്മരണം നടത്തി

0

മാഹി: പള്ളൂർ മൂന്നങ്ങാടിയിലെ കോൺഗ്രസ്സ് നേതാവായിരുന്ന മൂന്നങ്ങാടി ബാലൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ശിവൻ തിരുവങ്ങാടൻ, കെ.വി.ഹരീന്ദ്രൻ, കെ.കെ.ശ്രീജിത്ത്, കെ.സുരേഷ്, സാവിത്രി നാരായണൻ, കെ.ചന്ദ്രൻ, പി.കെ.ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.

Leave A Reply

Your email address will not be published.