Latest News From Kannur

ചെണ്ടയാട് നവോദയക്കുന്നിൽ കോളേജിന് സമീപം തീപ്പിടുത്തം ; ഒരു ഏക്കറോളം സ്ഥലം കത്തിനശിച്ചു

0

പാനൂർ : ചെണ്ടയാട് നവോദയ കുന്നിൽ, കോളേജിന് സമീപം തീപിടുത്തമുണ്ടായി .ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഒരു ഏക്കറോളം സ്ഥലം കത്തിനശിച്ചു. തീപ്പിടുത്തത്തെ തുടർന്നുണ്ടായ പുക പടലത്തെ തുടർന്ന് സമീപത്തെ കോളേജിലെ വിദ്യാർത്ഥികളടക്കം അസ്വസ്ഥരായി. പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തീയണച്ചു.

Leave A Reply

Your email address will not be published.