മാഹി : മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ കുഞ്ഞിപ്പറമ്പത് പരേതനായ പയ്യനാട് പ്രേംരാജിന്റെയും, കക്കാട്ട് അജിതയുടെയും മകൾ അമൃത പ്രേംരാജ് (43 – അദ്ധ്യാപിക, ടിപ്സ് ഇന്റർനാഷണൽ സ്കൂൾ, ഈറോഡ്.) നിര്യാതയായി. സഹോദരി : പ്രതീക്ഷ പ്രേംരാജ് (ഡാല്ലസ്സ്, ടെക്സാസ്, യു. എസ്. എ). മൃതദേഹം കോഴിക്കോട് നടക്കാവിലെ പണിക്കർ റോഡിൽ ശ്രീറോഷ് സീ ഫേയ്സിൽ ജനുവരി 22 ബുധനാഴ്ച കാലത്ത് 9 മണി മുതൽ പൊതുദർശനത്തിന് വച്ച് 11.00 ന് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.