പാനൂർ: എലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഇന്നും നാളെയുമായി നടക്കുന്നതാണ്. ഇന്ന് ഗണപതി ഹോമം, മലർ നിവേദ്യം,കലവറ നിറക്കൽ ഘോഷയാത്ര, പ്രാസാദശുദ്ധി, ഹോമങ്ങൾ, ഭഗവതിസേവ, സർപ്പബലി എന്നിവയും നാളെ മൃത്യുഞ്ജയ ഹോമം,കലശപൂജ, ആദ്ധ്യാത്മിക പ്രഭാഷണം (ഡോ.ജിനചന്ദ്രബാബു ), പ്രസാദ ഊട്ട്, തായമ്പക, കലാപരിപാടികൾ എന്നിവയും ഉണ്ടാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.