മയ്യഴി : ചൂടിക്കൊട്ട കളത്തിൽ ഹൗസിൽ വി.കെ. സതി നാരായണൻ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.ഇ. നാരായണൻ (സ്വാതന്ത്ര്യ സമര സേനാനി). മക്കൾ: കെ.വി.നിഷ (അസി. പ്രൊഫസർ, മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ്, മാഹി), കെ.വി. അജയ് (മസ്കറ്റ്), കെ.വി. ഷിബു (ദുബായ്). മരുമക്കൾ : വാസുദേവൻ, ഷീന, വിനിഷ. സഹോദരൻ: പരേതനായ മുകുന്ദൻ.
സംസ്കാരം 13 ന് ഉച്ച 12ന് മാഹി പൊതുശ്‌മശാനത്തിൽ.