മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം കരുണ നിവാസിൽ പരേതനായ അടിയേരി കരുണന്റെയും, കരിക്കാട്ട് ജാനകിയുടെയും മകൻ അടിയേരി അനിൽകുമാർ (60) നിര്യാതനായി. മാഹി തിരുമാൾ വൈൻസ് ജീവനക്കാരനാണ്. ഭാര്യ: ബിന്ദു (കുണ്ടുപറമ്പ്). മക്കൾ: ആതിര, (അക്കൗണ്ടന്റ്) അതുൽ (വിദ്യാർത്ഥി, മാഹി കോളേജ്) സഹോദരങ്ങൾ: അടിയേരി അരുൺ കുമാർ, അടിയേരി അജിത്ത് കുമാർ, അടിയേരി ലീന. സംസ്കാരം തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് മാഹി ശ്‌മശാനത്തിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.