മാഹി: കോൺഗ്രസ് നേതാവ് കുവ്വനാണുവിന്റെ പതിനേഴാം ചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഇന്ദിര ഭവനിൽ ആചരിച്ചു. കെ. മോഹനന്റെ്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പി.പി. വിനോദൻ, കെ. സുരേഷ്, പി.ടി.ഷംസുദ്ദീൻ, പി.ടി.സി ശോഭ, കെ. കെ. വത്സൻ, കെ. കെ. ശ്രീജിത്ത്, സാവിത്രി നാരായണൻ സംസാരിച്ചു.
ചിത്ര വിവരണം: രമേശ് പറമ്പത്ത് എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു