ന്യൂമാഹി: എച്ച്. പി. ഗ്യാസ് ഹൗസിന്റെ സമീപമുള്ള പുഴക്കര കുനിയിൽ സമീർ (59) നിര്യാതനായി. പരേതനായ കോട്ടക്കാരന്റെവിട ഹംസയുടേയും പുഴക്കര കുനിയിൽ സഫീയയുടേയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സാഹിന, സമീന, സഫീർ. ഖബറടക്കം: വെള്ളിയാഴ്ച (10/01/2024) രാവിലെ 9 മണിക്ക് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.