Latest News From Kannur

മുസ്തഫ നിര്യാതനായി

0

ന്യൂമാഹി: പരിമഠം ഫുൾ കാർട്ട് സൂപ്പർ മാർക്കറ്റിന് സമീപം “നസീമാസ്” ൽ താമസിക്കുന്ന പെരിങ്ങാടിയിലെ ന്യൂമല്ലാളിയിൽ മുസ്തഫ (75) നിര്യാതനായി. പരേതരായ മാഹി പറമ്പത്ത് കുഞ്ഞഹമ്മദിന്റെയും തലശ്ശേരി പാലിക്കണ്ടി മാഞ്ഞുവിൻ്റെയും മകനാണ്. ഭാര്യ: കിടാരന്റെവിട നസീമ. മക്കൾ: തൻസീറ, റുബീന, റുക്സീന. മരുമക്കൾ: ഹാരിസ് ആവിക്കൽ (ഖത്തർ), സുനീർ ചെട്ടിൻ്റവിട (ദുബായ്), ഇബ്രാഹിം കൈതാൽ (മസ്ക്കറ്റ്). സഹോദരങ്ങൾ: താഹ, സിറാജുദ്ദീൻ, റാഫി, സൈബുന്നിസ (എറണാകുളം), പരേതരായ റാബിയ, റംല, ബീച്ചുമ്മ.

ജനാസ നമസ്ക്കാരം: വെള്ളിയാഴ്ച (10/01/2025) രാവിലെ 8. 30 ന് പരിമഠം എടോൾ ജുമാ മസ്ജിദിൽ. ശേഷം ഖബറടക്കം: പെരിങ്ങാടി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.

Leave A Reply

Your email address will not be published.