മരണപ്പെട്ടു ObituaryMahe By sneha@9000 On Jan 7, 2025 0 Share ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിനു സമീപം നെല്ലിയാട്ടിൽ ജിതേഷ് (51) മരണപ്പെട്ടു. അച്ഛൻ : പരേതനായ പത്മനാഭൻ. അമ്മ :സതി. ഭാര്യ:സജ്‌ന. മകൾ: വേദജിഥേഷ്. സഹോദരൻ: സരീഷ്. സംസ്കാരം : ഇന്ന് (7-1-25) ചൊവ്വാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ 0 Share