ചൊക്ലി: ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കനറാ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറിനകത്ത് റിപ്പയർ ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു, പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക മൊട്ടേമ്മൽ വളപ്പിൽ സുനിൽകുമാർ (49) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടം മൃതദേഹം തലശ്ശേരി ഗവ: ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി