Latest News From Kannur

അന്തരിച്ചു

0

കോടിയേരി: കോടിയേരിചക്കൊളങ്ങര തറവാട്ടിലെ അംഗമായ  സി. രവീന്ദ്രൻ (74) അന്തരിച്ചു. വാലസ് ഫാർമ മാനേജരായിരുന്നു. ഫ്‌ളൂട് വായന കലാകാരൻ എന്ന നിലയിൽ പ്രശസ്ഥനായിരുന്നു. കോടിയേരി റസിഡന്റ്സ് വെൽവെയർ അസോസിയേഷൻ വൈസ് പ്രസിഡണ്ടാണ്. ഭാര്യ: ശ്രീലത, മക്കൾ: അഡ്വക്കേറ്റ് ധന്യ, രശ്മി, മരുമകൻ: രാജേഷ്, ജോയിന്റ് രജിസ്ട്രാർ, (കണ്ണൂർ യൂണിവേഴ്സിറ്റി). സഹോദരന്മാർ: പരേതരായ അഡ്വക്കറ്റ് ബാലകൃഷ്ണൻ. ഡോക്ടർ സി. ദേവരാജൻ,
സഹോദരി. ലക്ഷ്മിക്കുട്ടി (റിട്ട അധ്യാപിക, ചെന്നൈ ) സഹോദരൻ ചന്ദ്രശേഖരൻ        ( റാൻ ബാക്സി, മംഗലാപുരം)

Leave A Reply

Your email address will not be published.