Latest News From Kannur

ദൈവികിന് പ്രധാനമന്ത്രിയുടെ ചികിത്സ സഹായം ലഭ്യമാക്കും ഷാഫി പറമ്പിൽ എം പി

0

പന്ന്യന്നൂർ : അഡ്രിനാലി കാൻസർ ബാധിച്ച് കോഴിക്കോട് എം. വി. ആർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂർ ഗവ:യു .പി സ്ക്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ദൈവികിനെ വടകര എം.പി ശ്രീ. ഷാഫി പറമ്പിൽ സന്ദർശിക്കുകയും പ്രധാനമന്ത്രിയുടെ ചികിത്സാ സഹായം ലഭ്യമാക്കാനുള്ള തടസ്സം നീക്കാൻ ഇടപ്പെടുമെന്ന് ഉറപ്പും നൽകി. ഒരു കോടി അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കാവശ്യമായ തുക.

Leave A Reply

Your email address will not be published.