Latest News From Kannur

സീസൺ ടിക്കറ്റ് വില്പന ഉത്ഘാടനം

0

മാഹി : നാൽപത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് സീസൺ ടിക്കറ്റ് വില്പന ഉത്ഘാടനം മാഹി ഗവർമെന്റ് ഹോസ്പിറ്റൽ സീനിയർ സർജൻ ഡോ. ഷാമിർ എം.ഡി, മാഹി സ്പോർട്സ് ക്ലബ്‌ മുൻ ഫുഡ്ബാൾ താരം ശ്രീ. മങ്ങാട്ട് പ്രഭകുമാറിനു നൽകികൊണ്ട് ഉത്ഘാടനം നിർവഹിക്കുന്നു.

Leave A Reply

Your email address will not be published.