തലശേരി : തലശ്ശേരി സോഷ്യൽ വെൽഫേർ ട്രസ്റ്റ് 8 -ാം വാർഷികാഘോഷം ജനുവരി 12 ന് നടക്കും. തലശ്ശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വൈകുന്നേരം 5.30 മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും.
ആതുരശുശ്രൂഷ സേവനത്തിനായുള്ള ധനശേഖരണാർത്ഥം, പ്രസിദ്ധ സിനിമാ പിന്നണി ഗായകരായ റിമിടോമി, മധുബാലകൃഷ്‌ണൻ, അരുൺ ഗോപൻ, സാഗരിക, സിനി വർഗീസ് ടീം നയിക്കുന്ന “സ്നേഹ സന്ധ്യ ” എന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.
🔵
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post