Latest News From Kannur

തെരുവ് നായകളെ വന്ധ്യംകരണം ചെയ്യണം

0

പെരിങ്ങാടി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ 6, 7 വർഡുകളിൽ തെരുവ് നായ ശല്യംകൂടി വരുന്നു. വിദ്യാർത്ഥിക്കൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നു. തെരുവ് നായകളെ വന്ധ്യംകരണം ചെയ്യുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണമെന്നാണ് ദേശവാസികളൂടെ ആവശ്യം.

Leave A Reply

Your email address will not be published.