ന്യൂ മാഹി : ചെറുകല്ലായി അസ്മ മൻസിലിൽ കളത്തിൽ കമ്മവീട്ടിൽ മുസ്തഫ (70) അന്തരിച്ചു. ഭാര്യ : അസ്മ , മക്കൾ : ഫിറോസ് മുസ്തഫ, പരേതനായ ഷമീം മുസ്തഫ മരുമക്കൾ :ഫാത്തിമത് സനം, അഷ്‌മില ഷമീം. സഹോദരങ്ങൾ : അലീമ, സുലൈഖ, നസീമ, ഫാത്തിമ, യൂസുഫ്, മുനീർ പരേതയായ അദവി.ഖബറടക്കം 23/12/24 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മൂഴിക്കര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
Sign in
Sign in
Recover your password.
A password will be e-mailed to you.