Latest News From Kannur

കെ. പി. എസ്. ടി. എ പാനൂർ ഉപജില്ലസമ്മേളനം; വിളംബര ജാഥ നടത്തി

0

പാനൂർ : കെ.പി.എസ്. ടി.എ പാനൂർ ഉപജില്ല സമ്മേളനത്തിൻ്റെ ഭാഗമായി പാറാട് ടൗണിൽ നടന്ന വിളംബര ജാഥ കെ.പി.എസ്.ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.രമേശൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉപജില്ല പ്രസിഡൻ്റ് ഹൃദ്യ ഒ.പി , സംസ്ഥാന നിർവ്വാഹക സമിതി അംഗം ദിനേശൻ പച്ചോൾ , സി.വി.എ അബ്ദുൽ ജലീൽ , രജീഷ് കാളിയത്താൻ , രാമചന്ദ്രൻ കെ.പി , വിപിൻ വി, എം.കെ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ. പി. എസ്.ടി.എ പാനൂർ ഉപജില്ലാ സമ്മേളനം 21 ന് ശനിയാഴ്ച ടി.പി.ജി.എം യു .പി സ്കൂളിൽ സംസ്ഥാന സെക്രട്ടറി എം.കെ അരുണ ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.