Latest News From Kannur

ചരമം – ബേബി സജിനി

0

ന്യൂമാഹി: കുറിച്ചിയിൽ മാതൃക – പത്തലായി -റെയിൽ റോഡിൽ ശാരദ് വീട്ടിൽ ബേബി സജിനി (63) അന്തരിച്ചു. അച്ഛൻ: മാക്കൂട്ടം പുന്നോലിലെ തിണ്ടുമ്മൽ വീട്ടിൽ പരേതനായ സഹദേവൻ. അമ്മ: സൗമിനി. ഭർത്താവ് : പത്തലായി ഷൺമുഖൻ.
മക്കൾ: ഷബിൻ (മസ്കറ്റ്), ഡോ. ഷിൻഷ (ബംഗളുരു). മരുമക്കൾ : ലക്ഷ്മി (മസ്ക്കറ്റ്), ദീപു (ബംഗളുരു). സഹോദരൻ: സജീവൻ (യു.എസ്.എ). ശനിയാഴ്ച രാവിലെ എട്ട് വരെ പൊതു ദർശനം പത്തലായി റോഡിലെ ശാരദ് വീട്ടിൽ. തുടർന്ന് സംസ്കാരം ഒമ്പതിന് മാക്കൂട്ടം പുന്നോലിലെ തിണ്ടുമ്മൽ വീട്ടു വളപ്പിൽ.
🌹

Leave A Reply

Your email address will not be published.